Wednesday, September 22, 2021
Home Gulf ഖത്തറിൽ 20 ലക്ഷത്തോളം പേർ ഒരു ഡോസ് വാക്‌സിനെടുത്തു

ഖത്തറിൽ 20 ലക്ഷത്തോളം പേർ ഒരു ഡോസ് വാക്‌സിനെടുത്തു

ദോഹ : ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ പുതിയ നാഴികകല്ല് പിന്നിടാനൊരുങ്ങി ഖത്തര്‍. 20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് 19654222 പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലുമെടുതത്തയാണ് അറിയിച്ചിരിക്കുന്നത്. 1670850 പേര്‍ രണ്ട് ഡോസ് വാകിസിനുകളും പൂര്‍ത്തീകരിച്ചു. വാക്‌സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Most Popular