Sunday, June 13, 2021
Home Gulf Qatar ചാവക്കാട്ടുകാരുടെ ഖത്തര്‍ കൂട്ടായ്മ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു

ചാവക്കാട്ടുകാരുടെ ഖത്തര്‍ കൂട്ടായ്മ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു

ദോഹ: ഖത്തറിലെ തൃശൂര്‍ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ ‘ഞങ്ങള്‍ ചാവക്കാട്ടുകാര്‍ – ഖത്തര്‍ ‘ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു. ജൂലൈ ആദ്യവാരത്തിലാണ് യാത്ര ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത യാത്രാ വിലക്കില്ലാത്ത ആളുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ബഷീര്‍ വിസിയെ(3136 8859) ബന്ധപ്പെടുക.

Most Popular