Sunday, September 19, 2021
Home Gulf Qatar ഖത്തര്‍ ഒളിംപിക് കമ്മിറ്റി ജീവനക്കാര്‍ ഇന്നു മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യും

ഖത്തര്‍ ഒളിംപിക് കമ്മിറ്റി ജീവനക്കാര്‍ ഇന്നു മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യും

ദോഹ: ഖത്തര്‍ ഒളിംപിക് കമ്മിറ്റി മാര്‍ച്ച് 16 മുതല്‍ റിമോട്ട് വര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഓഫിസിലേക്ക് വരാതെ അടിസ്ഥാന ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനം ഖത്തര്‍ ഒളിംപിക് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

Most Popular