Tuesday, June 15, 2021
Home Newsfeed ഖത്തറില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പഴമ്പലാക്കോട് ബഷീര്‍ വാപ്പുട്ടി(52) ആണ് മരിച്ചത്. ദോഹയിലെ യുനൈറ്റഡ് കോര്‍പറേഷന്‍ ട്രേഡിങ് കമ്പനിയില്‍ ഹെല്‍പ്പറായിരുന്നു.

ഭാര്യ: റംലത്ത്. മക്കള്‍: ജംഷീര്‍, ജംഷീന, നിഷാദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular