Tuesday, June 22, 2021
Home Newsfeed ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില 5 ദിര്‍ഹം കുറയും

ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില 5 ദിര്‍ഹം കുറയും

ദോഹ: അടുത്ത മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. സൂപ്പര്‍, പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലിലെ അതേ വില തുടരും. ഡീസലിന് 5 ദിര്‍ഹം കുറയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.80 റിയാലും സൂപ്പര്‍ ലിറ്ററിന് 1.85 റിയാലുമാണ് വില. ഡീസല്‍ ലിറ്ററിന് 1.65 റിയാലായി കുറയും.

Most Popular