Wednesday, August 4, 2021
Home Gulf Qatar ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു

ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു

ദോഹ: ആഗസ്തിലെ സൂപ്പര്‍, പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 10 ദിര്‍ഹം വര്‍ധിച്ച് 1.20 റിയാലും സൂപ്പറിന് 5 ദിര്‍ഹം വര്‍ധിച്ച് 1.25 റിയാലും ആവും. ഡീസലിന് ആഗസ്തിലെ വില 1.25 റിയാലാണ്. ജൂലൈയിലേക്കാള്‍ 15 ദിര്‍ഹം കൂടുതലാണിത്.

qatar fuel price history

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ധന വില കുത്തനെ ഇടിഞ്ഞിരുന്നു. ജൂണില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ജൂലൈയിലാണ് ചെറിയ വര്‍ധന ഉണ്ടായത്.

Qatar Petroleum hikes fuel prices for August 2020

Most Popular