Wednesday, September 22, 2021
Home Newsfeed ഖത്തറില്‍ ഡീസലിനും പെട്രോളിനും വില കൂടും

ഖത്തറില്‍ ഡീസലിനും പെട്രോളിനും വില കൂടും

ദോഹ: ഖത്തര്‍ പെട്രോളിയം 2021 ജൂണ്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. മെയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. പ്രിമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാലും സൂപര്‍ ഗ്രേഡ് പെട്രോള്‍ 1.90 റിയാലുമാണ് വില. മെയ് മാസത്തെ അപേക്ഷിച്ച് 5 ദിര്‍ഹം കൂടുതലാണിത്. ഡീസലിന് 10 ദിര്‍ഹമാണ് വര്‍ധിക്കുക. 1.75 റിയാലാണ് പുതിയ വില.

Most Popular