Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 54 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 54 പേര്‍ക്കെതിരെ നടപടി

ദോഹ: ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 54 പേര്‍ക്കെതിരെ കൂടി പൊലിസ് കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇത്തരത്തില്‍ ദിനംതോറും പിടിക്കപ്പെടുന്ന വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. കൊവിഡ് ഇളവുകള്‍ ദുരുപയോഗം ചെയ്ത് പിടിക്കപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Most Popular