Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ 267 പേര്‍ക്ക് കോവിഡ്; 249 പേര്‍ കൂടി രോഗമുക്തരായി

ഖത്തറില്‍ 267 പേര്‍ക്ക് കോവിഡ്; 249 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 267 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 252 എണ്ണം കമ്മ്യൂണിറ്റി കേസുകളും 15 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്.

പുതുതായി 249 പേരാണ് രോഗമുക്തരായത്. ഇതോടെ രോകമുക്തരായ ആളുകളുടെ എണ്ണം 1,17,746 ആയി. 400 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Most Popular