News Flash
X
ഖത്തറില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ്

personTF access_timeThursday January 14, 2021
HIGHLIGHTS
ഖത്തറില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദോഹ: ഖത്തറില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 167 പേര്‍ രോഗമുക്തരായി. 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
രാജ്യത്ത് 3182 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റി്‌പ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE :
folder_openTags
content_copyCategory