Friday, March 5, 2021
Home Gulf ഖത്തറില്‍ ഇന്ന് 196 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 196 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 174 പേര്‍ രോഗമുക്തരായി. ഇന്ന് 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അസുഖ ബാധിതരായവരില്‍ 32 പേര്‍ യാത്രക്കാരാണ്. രാജ്യത്ത് 3204 പേര്‍ ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 246 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

Most Popular