Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ 341 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ 341 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേര്‍ രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 145,556 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. രാജ്യത്ത് 4,817 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Most Popular