Friday, July 30, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; 351 പുതിയ രോഗികള്‍

ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; 351 പുതിയ രോഗികള്‍

ദോഹ: ഖത്തറില്‍ ഇന്ന് 351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേര്‍ രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 145,806 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 41 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. രാജ്യത്ത് 5,281 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 248 പേരാണ് ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്.

Most Popular