Saturday, July 24, 2021
Home Gulf Qatar ഗസയിലെ കുടുംബങ്ങള്‍ക്ക് ഖത്തറിന്റെ സാമ്പത്തിക സഹായ വിതരണം ഇന്നു മുതല്‍

ഗസയിലെ കുടുംബങ്ങള്‍ക്ക് ഖത്തറിന്റെ സാമ്പത്തിക സഹായ വിതരണം ഇന്നു മുതല്‍

ദോഹ: ഗസയിലെ കുടുംബങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന സാമ്പത്തിക സഹായ വിതരണം ഇന്ന് ആരംഭിക്കുമെന്ന് ഖത്തര്‍ ഗസാ പുനര്‍നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി അറിയിച്ചു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് സഹായ വിതരണം. ആയിരം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ കുടുംബത്തിനും 100 ഡോളര്‍ വീതം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ടായിരിക്കും സഹായ വിതരണം.

Qatar to start disbursing cash assistance to families in Gaza on Tuesday

Most Popular