Sunday, June 20, 2021
Home Gulf Qatar ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

ദോഹ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണ ബന്ധങ്ങളോടൊപ്പം സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ അവര്‍ അവലോകനം നടത്തി. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സംഭാവനകളെക്കുറിച്ചും പൊതുജനങ്ങളുടെ ആശങ്കകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Most Popular