Friday, August 6, 2021
Home Newsfeed ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണമെന്ന് ആവശ്യമുയരുന്നു

ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണമെന്ന് ആവശ്യമുയരുന്നു

ദോഹ: ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണമെന്ന് ആവശ്യമുയരുന്നു. വിശ്രമ മുറികളുടെയും റിസോര്‍ട്ടുകളുടെയും ഉയര്‍ന്ന നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ശരാശരി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അവധി ആഘോഷിക്കാന്‍ പാകത്തില്‍ വിനോദ കേന്ദ്രങ്ങള്‍ തുറക്കണം . രാജ്യത്ത് ചൂട് വര്‍ധിച്ചു വരുന്നത് പുറം വിനോദ കേന്ദ്രങ്ങള്‍ തേടി പോകാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ്. ഇത് മുതലെടുത്തു കൊണ്ടാണ് ചിലര്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് എന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

Most Popular