ദോഹ: ഡ്രൈവിങ് പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കല്‍ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് സ്കൂള്‍ അടച്ചത് കാരണം ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കാണ് ആനുകൂല്യം. 2020 മാര്‍ച്ച് 3 മുതല്‍ 2020 ആഗസ്ത് 1 വരെയുള്ള കാലയളവില്‍ താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ക്ക് ഈ ഇളവ് ലഭിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനത്തില്‍ അറിയിച്ചു.
ഖത്തര്‍: കോവിഡ് ലോക്ക്ഡൗണ്‍ സമയത്തുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് ഫീസ് ഒഴിവാക്കി
RELATED ARTICLES
അഭയാര്‍ത്ഥികള്‍ക്കായി 100 ദശലക്ഷം ഡോളറിന്റെ വാക്സിനേഷന് പദ്ധതിയുമായി ഖത്തര്‍
ദോഹ: ലോകത്തെ 20 രാജ്യങ്ങളിലെ 30 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് 100 ദശലക്ഷം ഡോളറിന്റെ വാക്സിനേഷന് പദ്ധതിയുമായി ഖത്തര്‍. ഖത്തര്‍ റെഡ് ക്രസന്റിന്റെ 'ഐ ആം വാക്സിനേറ്റഡ്, ഐ ഡൊണേറ്റഡ്' എന്ന പദ്ധതിക്ക് തിങ്കളാഴ്ച്ച...
ഖത്തറില്‍ ഇന്ന് 973 പേര്‍ക്ക് കോവിഡ്; 559 പേര് രോഗമുക്തരായി
ദോഹ: ഖത്തറില്‍ ഇന്ന് 973 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേര് രോഗമുക്തി നേടി. 740 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 233 പേര്. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുട എണ്ണം...
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വൈദ്യോപദേശത്തിനും കൗണ്‍സലിങിനും വിളിക്കാം
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് അസോസിയേഷനും ഐസിബിഎഫും ചേര്‍ന്ന് സൗജന്യ വൈദ്യോപദേശത്തിനും കൗണ്സലിങിനുമുള്ള സൗകര്യമൊരുക്കി. കോവിഡ് അല്ലാത്ത ഏത് രോഗങ്ങളുമായും ബന്ധപ്പെട്ട് ഉപദേശനിര്‍ദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്കും കൗണ്‍സലിങ് ആവശ്യമുള്ളവര്‍ക്കും താഴെ...