Thursday, September 23, 2021
Home News Kerala സീതി നല്ലളത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി

സീതി നല്ലളത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി

ദോഹ: ചന്ദ്രിക ഖത്തർ ഡിസൈനർ സീതി നല്ലളത്തിന്റെ പിതാവ് കോഴിക്കോട് നല്ലളം ബസാര് തേറുകണ്ടിയില്ഹൗസില് മുണ്ടോളി ഹുസ്സൈന്ഹാജി(86) നാട്ടിൽ നിര്യാതനായി.  ഭാര്യ പരേതയായ ഫാത്തിമ. മറ്റു മക്കള് അബ്ദുല് റഷീദ്, കുഞ്ഞിമൊയ്തീന് കുട്ടി, ഫൈസല് നിയാസ്, സൈനബ, മുതാസ്, റംല. മരുമക്കള്: കെ.ആര്.എസ്.മുഹമ്മദ് കുട്ടി, അബ്ദുല് അലി, സുഹറ, റഷീദ, ആരിഫ, ലീനത്ത്, ജസീല. നല്ലളം പഴയ ജുമുഅ മസ്ജിദില് ഖബറടക്കി.

Most Popular