Wednesday, September 22, 2021
Home News ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി

ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി

ദോഹ: ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്ന ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി. നൗഷാദ്(ഖത്തർ) ആയിഷ, റസിയ, നസീറ എന്നിവരാണ് മക്കൾ. ഇബ്രാഹീം, ലത്തീഫ്, നൂറുദ്ധീൻ എന്നിവരാണ് മരുമക്കൾ. സംരംഭകനും ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്ലോബൽ ചെയർമാനുമായ ഡോക്. മുഹമ്മദുണ്ണി പിതൃസഹോദര പുത്രനാണ്. ജനാസ നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നടന്നു.

Most Popular