Sunday, June 20, 2021
Home Gulf Qatar ആറ് ഹോട്ടല്‍ ക്വാറന്റൈന്‍ കൂടി അനുവദിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ആറ് ഹോട്ടല്‍ ക്വാറന്റൈന്‍ കൂടി അനുവദിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: യു.കെ, ദക്ഷിണാഫ്രിക്ക, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആറ് ഹോട്ടല്‍ ക്വാറന്റൈന്‍ കൂടി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുവദിച്ചു. ലാ സിഗാലെ ഹോട്ടല്‍(എം.ഒ.പി.എച്ച് നിര്‍ദേശിക്കുന്ന രോഗികള്‍ക്ക്), ദോഹ സിറ്റിയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍, മെര്‍ക്യൂര്‍ ഗ്രാന്റ് ഹോട്ടല്‍, സിറ്റി സെന്റര്‍ റൊട്ടാന,ദി ടോര്‍ച്ച് ദോഹ, റാഡിസണ്‍ ബ്ളു ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഹോട്ടല്‍ ക്വാറന്റൈന്‍ അനുവദിച്ചിരിക്കുന്നത്.

Most Popular