Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; 59 യാത്രക്കാര്‍ക്ക് പോസിറ്റീവ്

ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; 59 യാത്രക്കാര്‍ക്ക് പോസിറ്റീവ്

ദോഹ: ഖത്തറില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 59 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 110 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതുതായി 145 പേര്‍ വൈറസില്‍ നിന്നു മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 140,687 ആയി. 1972 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്ചതിട്ടില്ല. ആകെ മരണം 244.
Slight uptick in new COVID-19 cases as 59 returning travellers test positive

Most Popular