Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

ദോഹ: ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,940 ആയി ഉയര്‍ന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 211 പേരാണ് കോവിഡില്‍ നിന്നു മുക്തി നേടിയത്. ഇതോടെ ഖത്തറില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 120,766 ആയി. ഇന്ന് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

418 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 66 പേര്‍ ഐസിയുവിലാണ്.

Small uptick in new cases as Qatar releases Tuesday’s COVID-19 figures


 

Most Popular