Friday, July 23, 2021
Home News കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്പന്ദനം ഖത്തർ പങ്കാളിയായി 

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്പന്ദനം ഖത്തർ പങ്കാളിയായി 

ദോഹ: ഖത്തറിലെ കടപ്പുറം പ്രവാസികളുടെ കൂട്ടായ്മയായ ‘സ്പന്ദനം ഖത്തർ’ കടപ്പുറം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി  ഹോഗിങ്മെഷീൻ കൈമാറി. സ്പന്ദനം സെക്രട്ടറി കാബീൽ എ.കെ, ട്രഷറർ സെയ്തുമുഹമ്മദ് എന്നിവരിൽ നിന്ന് വാർഡ് മെമ്പർ പി. എച്ച്. തൗഫീഖ് ഹോഗിങ്മെഷീൻ ഏറ്റുവാങ്ങി.

പൊതുപ്രവർത്തകരായ എൻ.എം. ലത്തീഫ്, സക്കീർ ഹുസൈൻ, ബാദുഷ, RRT മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Most Popular