Friday, May 14, 2021
Home Gulf Qatar ഖത്തറില്‍ ഗ്രേഡ് 12 വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19ന് ആരംഭിക്കും

ഖത്തറില്‍ ഗ്രേഡ് 12 വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19ന് ആരംഭിക്കും

ദോഹ: ഗ്രേഡ് 12 ടേം 1 പരീക്ഷയുടെ അവസരത്തില്‍ കോവിഡ് ബാധിച്ചോ അല്ലെങ്കില്‍ ക്വാറന്റൈനിലോ ആയി പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കായി സപ്ലിമെന്ററി പരീക്ഷ ജനുവരി 19 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷ വീണ്ടും എഴുതാനായി വിദ്യാര്‍ത്ഥികള്‍ കോവിഡ് ബാധിച്ചതിന്റെയോ ക്വാറ്‌ന്റൈനിലായുന്നതിന്റെയോ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. അതാത് സ്‌കൂളുകള്‍ ഈ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്റ്റുഡന്റ് ഇവാലുവേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഹൈസ്‌കൂള്‍ പരീക്ഷാ നിയന്ത്രണ വിഭാഗത്തിലേക്ക് അയക്കുന്നതാണ്.

Most Popular