Sunday, July 25, 2021
Home Gulf Qatar താജ് ആലുവയുടെ പിതാവ് നിര്യാതനായി

താജ് ആലുവയുടെ പിതാവ് നിര്യാതനായി

ആലുവ: ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവയുടെ പിതാവ് തായിക്കാട്ടുകര ജമാഅത്ത് അംഗമായ വലിയ പറമ്പില്‍ അലിയാര്‍ നാട്ടില്‍ നിര്യാതനായി. ഭാര്യ: സുഹറ. മറ്റു മക്കള്‍ ഷാഹിന, ഷംസുദ്ദീന്‍, ഫൈസല്‍, റസീന.

Most Popular