Tuesday, June 22, 2021
Home Newsfeed പച്ചപ്പട്ട് വിരിച്ച് അല്‍ബൈത്ത് സ്റ്റേഡിയം

പച്ചപ്പട്ട് വിരിച്ച് അല്‍ബൈത്ത് സ്റ്റേഡിയം

ചുറ്റും പച്ചപ്പുല്‍ത്തകിടി വിരിച്ച അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ഖത്തര്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. പരമ്പരാഗത അറബ് ടെന്റിന്റെ മാതൃകയില്‍ പണിത ഈ സ്റ്റേഡിയത്തിലാണ് 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരങ്ങളിലൊന്ന് നടക്കുന്നത്.

 

Most Popular