Wednesday, June 23, 2021
Home Gulf Qatar കള്ളനെ നാട് കടത്താന്‍ ദോഹ കോടതി ഉത്തരവ്; കള്ളനെ കുരുക്കിയത് കൊച്ചു പെണ്‍കുട്ടിയുടെ നിലവിളി

കള്ളനെ നാട് കടത്താന്‍ ദോഹ കോടതി ഉത്തരവ്; കള്ളനെ കുരുക്കിയത് കൊച്ചു പെണ്‍കുട്ടിയുടെ നിലവിളി

ദോഹ: വീടിനകത്ത് കയറി 20 റിയാല്‍ മോഷ്ടിച്ച കള്ളനെ നാട് കടത്താന്‍ ദോഹ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. വീട്ടിലെ എല്ലാവരും ഉറക്കമായിരുന്ന സമയത്ത് വീട്ടുടമയുടെ മകളായ കൊച്ചു പെണ്‍കുട്ടിയുടെ നിലവിളിയാണ് കള്ളനെ കുരുക്കിയത്. ഇയാളുടെ പക്കല്‍ നിന്നും തൊണ്ടി മുതല്‍ പിടിച്ചെടുത്തു. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular