Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; പുതിയ രോഗബാധിതര്‍ ആയിരത്തില്‍ താഴെ

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; പുതിയ രോഗബാധിതര്‍ ആയിരത്തില്‍ താഴെ

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 946 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, 1528 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76072 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 16603 പേരാണ്. 963 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതര കേസുകള്‍ 200 ആയി.

Three more die of COVID-19 in Qatar as 946 test positive

Most Popular