News Flash
X

ഖത്തറില്‍ ഇന്ന് 249 പേര്‍ക്ക് കൊവിഡ്

personTF access_timeFriday October 23, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 271 പേരാണ് രോഗമുക്തരായത്

ദോഹ: ഖത്തറില്‍ ഇന്ന് 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 271 പേരാണ് രോഗമുക്തരായത്. ഇന്ന് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 229 ആയി.
രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 127,599 പേരാണ്. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,883 പേരാണ്. 35 പേരാണ് ഇനി തീവ്രപരിചരണത്തില്‍ ഉള്ളത്.

SHARE :
folder_openTags
content_copyCategory