X
ഖത്തറില്‍ ഇന്ന് 2,401 പേര്‍ക്ക് കോവിഡ് മുക്തി; രണ്ടു മരണം കൂടി

ഖത്തറില്‍ ഇന്ന് 2,401 പേര്‍ക്ക് കോവിഡ് മുക്തി; രണ്ടു മരണം കൂടി

personmtp rafeek access_timeWednesday July 1, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 915 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,401 പേര്‍ രോഗമുക്തരായി.

ദോഹ: ഖത്തറില്‍ ഇന്ന് 915 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,401 പേര്‍ രോഗമുക്തരായി. 12,923 പേര്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് രോഗികളായി ഉള്ളത്. രോഗം സുഖപ്പെട്ടവരുടെ എണ്ണം 83,965 ആയി വര്‍ധിച്ചു. 59, 65 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. 97,003 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെയായി കോവിഡ് ബാധിച്ചത്. ഏഴ് പേരെ ഇന്ന് ഐസിയുവിലേക്ക് മാറ്റി. 190 പേരാണ് നിലവില്‍ ഗുരതരവാസ്ഥയില്‍ കഴിയുന്നത്.

Virus claims two more lives as 915 test positive, 2,401 recover in Qatar

SHARE :
folder_openTags
content_copyCategory