Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം ദീര്‍ഘിപ്പിക്കുന്നു

ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം ദീര്‍ഘിപ്പിക്കുന്നു

ദോഹ: ബുധനാഴ്ച്ച മുതല്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 20 മിനിറ്റായി ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രഭാത നമസ്‌കാരത്തിനും അസര്‍ നമസ്‌കാരത്തിനുമാണ് സമയം ദീര്‍ഘിപ്പിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം അഞ്ച് മിനിറ്റാക്കി ചുരുക്കിയിരുന്നു.

Waiting time between adhan and iqama increased to 20 minutes in Qatar: Awqaf

Most Popular