ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കു വരുമ്പോഴുള്ള കാര്യങ്ങളെക്കുറിച്ച് എത്രയൊക്കെ വിശദീകരണം വന്നിട്ടും പലര്‍ക്കും സംശയം ബാക്കിയാണ്. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുന്ന അഭിഭാഷകന് സക്കരിയ വാവാട് തന്റെ യാത്രാനുഭവം പങ്കുവയ്ക്കുകയും സംശയങ്ങള്‍ മറുപടി നല്‍കുകയും ചെയ്യുന്നു. വീഡിയോ കാണാം