Saturday, June 19, 2021
Home Newsfeed റാസ്‌ലഫാനില്‍ വുഖൂദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

റാസ്‌ലഫാനില്‍ വുഖൂദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: ഖത്തര്‍ ഇന്ധന വിതരണ കമ്പനിയായ വുഖൂദ് റാസ്‌ലഫാനില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. റാസ്‌ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് വുഖൂദിന്റെ 107ാമത് പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Most Popular