Saturday, September 25, 2021
Home Gulf സൗദിക്ക് ആശ്വാസമായി ഇന്നും 600ൽ താഴെ കോവിഡ് രോഗികൾ; 1,145 പേർക്ക് രോഗമുക്തി

സൗദിക്ക് ആശ്വാസമായി ഇന്നും 600ൽ താഴെ കോവിഡ് രോഗികൾ; 1,145 പേർക്ക് രോഗമുക്തി

റിയാദ്: സൗദിയിൽ ഇന്ന് 574 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,154 പേർക്ക് രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്നും രോഗം ബാധിച്ച് ചികിത്സയിലിരുന്ന 31 പേർ മരിച്ചു.

രാജ്യത്ത് ഇതുവരെ 3,28,720 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 3,08,352 പേർ രോഗമുക്തി നേടി. 4,430 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. നിലവിൽ 15,938 പേരാണ് രാജ്യത്തെ രോഗബാധിതർ. ഇതിൽ 1,189 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Most Popular