Friday, August 6, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ്; 31 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ്; 31 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് 1,114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,09,768 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആകെ മരണം 3,722.

സൗദിയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 22,14 പേരാണ്. 1,639 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, രാജ്യത്ത് ഇന്ന് 1,044 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,83,932 ആയി.

Most Popular