Friday, July 23, 2021
Home Gulf Saudi Arabia അസീറില്‍ 26 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു

അസീറില്‍ 26 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു

റിയാദ്: സൗദി അറേബ്യയിലെ അസീറില്‍ 26 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു. വാക്സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള സ്വദേശികളും വിദേശികളും സിഹതീ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ എടുക്കാനുള്ള സമയം അറിയിച്ച് കൊണ്ടുള്ള സന്ദേശം 48 മണിക്കൂറിനകം ലഭിക്കുന്നതാണ്. പുതിയ കേന്ദ്രങ്ങള്‍ തുറന്നതോടെ ആകെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 32 ആയി.

 

Most Popular