Wednesday, August 4, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 28 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 28 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 720 കോവിഡ് രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. 775 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 4165 ആയി. രോഗ ബാധിതരുടെ എണ്ണം 3,23,012 ആയി ഉയര്‍ന്നു. ആകെ 2,98,966 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Popular