Tuesday, August 3, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 1357 പേര്‍ക്ക് കോവിഡ്; 30 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 1357 പേര്‍ക്ക് കോവിഡ്; 30 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് 1,357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 27,88,35 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,533 പേര്‍ കോവിഡില്‍ നിന്നു മുക്തി നേടിയതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 240,081 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് 30 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 2,917 ആയി.

30 covid death reported today in saudi arabia


 

Most Popular