Tuesday, July 27, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 35 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 35 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1635 പേര്‍ കോവിഡ് മുക്തരായി. 35 പേര്‍ മരിച്ചു. 1342 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 34,763 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 1983 പേരുടെ നില ഗുരുതരമാണ്.

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,81,435 ആയും മരിച്ചവരുടെ എണ്ണം 2,984 ആയും ഉയര്‍ന്നു. 2,43,688 പേര്‍ക്കാണ് ഇത് വരെ രോഗമുക്തിയുണ്ടായത്.

Most Popular