Thursday, August 5, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 42 പേര്‍

സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 42 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ 1385 പേര്‍ കൂടി കോവിഡ് മുക്തരായി. 1287 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 2,75,476 ആയി ഉയര്‍ന്നു. 3,03,973 പേരാണ് രോഗബാധിതര്‍. മരിച്ചവരുടെ എണ്ണം 3,548 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 24,949 പേരില്‍ 1,682 പേര്‍ ഐസിയുവിലാണ്.

Most Popular