Saturday, April 17, 2021
Home Newsfeed ജിദ്ദയില്‍ മലയാളി യുവതി തൂങ്ങിമരിച്ചു

ജിദ്ദയില്‍ മലയാളി യുവതി തൂങ്ങിമരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തിരൂരങ്ങാടി സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറംക്കാരി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയെ ഷറഫിയ ബാഗ്ദാദിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും രണ്ട് മക്കളും ഫ്‌ലാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി അറേബ്യയിലെത്തിയത്.

Most Popular