Friday, April 23, 2021
Home Gulf കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുത്തൻവീട്ടിൽ എം എസ് നജീബ് (61) റിയാദിൽ മരിച്ചു. പരേതനായ പുത്തൻവീട്ടിൽ അബൂബക്കർ കോയയുടെ മകനാണ്.

ഭാര്യ: കോയസ്സൻ വീട്ടിൽ ഫാത്തിമ. മക്കൾ: ഫസീഹ, നാസിഹ, ഹന്ന, സുഹറ. മരുമക്കൾ: ജിഷാം, ഷബീർ, ഫാസിൽ.

Most Popular