News Flash
X
അബുദാബിയില്‍ കൂടുതൽ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുന്നു

അബുദാബിയില്‍ കൂടുതൽ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുന്നു

personSJ access_timeTuesday January 12, 2021
HIGHLIGHTS
ഇപ്പോള്‍ എമിറേറ്റിലുടനീളം മൊത്തം 105 സ്ഥലങ്ങളില്‍ നിന്ന് താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയ കുറുപ്പിലൂടെ വ്യക്തമാക്കി.

അബൂദാബി: എമിറേറ്റിലെ എട്ട് സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി ഇപ്പോള്‍ COVID-19 വാക്‌സിനേഷനുകള്‍ നല്‍കുന്നു. ഇപ്പോള്‍ എമിറേറ്റിലുടനീളം മൊത്തം 105 സ്ഥലങ്ങളില്‍ നിന്ന് താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയ കുറുപ്പിലൂടെ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory