Friday, July 23, 2021
Home Newsfeed പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ആസ്ട്ര സെനകക്ക് തുല്യമെന്ന് പ്രഖ്യാപിച്ച് സൗദി

പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ആസ്ട്ര സെനകക്ക് തുല്യമെന്ന് പ്രഖ്യാപിച്ച് സൗദി

റിയാദ്: കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്ര സെനകക്ക് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയാണ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങും.

Most Popular