Saturday, April 17, 2021
Home Gulf Saudi Arabia കോവിഡ്: സൗദിയില്‍ 38 പേര്‍ കൂടി മരിച്ചു; 3,733 പുതിയ കേസുകള്‍

കോവിഡ്: സൗദിയില്‍ 38 പേര്‍ കൂടി മരിച്ചു; 3,733 പുതിയ കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങി. 3,733 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 857ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 116,012ഉം ആയി ഉയര്‍ന്നു.

2,065 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 80,019 ആയി. 35,145 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ 1,738 പേരുടെ നില ഗുരുതരമാണ്.

audiArabia announces 3,733 new coronavirus cases; 38 new deaths


 

Most Popular