Sunday, September 26, 2021
Home Gulf Saudi Arabia സൗദിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 51 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 51 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 51 പേര്‍ മരിച്ചു. 1,930 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 3,159 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇത് വരെ മരിച്ചവരുടെ എണ്ണം 2,151 ആയും രോഗബാധിതരുടെ എണ്ണം 226,486 ആയും ഉയര്‍ന്നു. 163,026 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. ചികിത്സയിലുള്ള 61,309 പേരില്‍ 2,220 പേരുടെ നില ഗുരുതരമാണ്.

Most Popular