Friday, June 25, 2021
Home Gulf Saudi Arabia കൊവിഡ് ബാധിച്ച പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ച പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

ദമാം: കൊവിഡ് ബാധിച്ച് ക്വാരന്റീനില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി ആത്മഹത്യ ചെയ്തു. കൊല്ലം ഓടനാവട്ടം സ്വദേശി വി മധുസൂദനന്‍(58) ആണ് സൗദി അറേബ്യയിലെ ദമാമില്‍ ജീവനൊടുക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ ക്വാരന്റീനില്‍ കഴിയുകയായിരുന്നു. ഭാര്യ: സുധര്‍മ. മക്കള്‍: അഭിരാമി, അഭിജിത്ത്.


 

Most Popular