Sunday, July 25, 2021
Home Newsfeed സൗദിയിൽ വിനോദ പരിപാടികൾ ഇനി തവക്കൽന ആപ്പ് വഴി ബുക്ക് ചെയ്യാം

സൗദിയിൽ വിനോദ പരിപാടികൾ ഇനി തവക്കൽന ആപ്പ് വഴി ബുക്ക് ചെയ്യാം

റിയാദ്∙ സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പിട്ടത്.

Most Popular