Monday, September 27, 2021
Home Gulf Saudi Arabia ജിസാന് സമീപം വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീപ്പിടിച്ചു

ജിസാന് സമീപം വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീപ്പിടിച്ചു

ജിസാന്‍: ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദര്‍ബിലെ അല്‍ശഖീഖില്‍ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പഞ്ചര്‍ കടയിലാണ് ആദ്യം തീ പടര്‍ന്നുപിടിച്ചത്. വൈകാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കും പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ല.

Most Popular