Sunday, July 25, 2021
Home Gulf ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി; അറഫാ സംഗമം ഇന്ന്

ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി; അറഫാ സംഗമം ഇന്ന്

റിയാദ്: ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. മിനായിൽ എത്തി അവിടെ തങ്ങിയ മുഴുവൻ തീർഥാടകരും ഇന്ന് രാവിലെ മുതൽ അറഫാ മൈതാനത്തേക്ക് വരും.സൗദിയിലെ സ്വദേശികളും വിദേശികളുമായ 60,000 പേർ മാത്രമാണ് ഹജ്ജിൽ പെങ്കടുക്കുന്നവർ. കോവിഡ് മൂലമാണ് തീർത്ഥാടകരുടെ എണ്ണം കുറച്ചത്.

Most Popular